ഉൽപത്തി 21:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 അവിടെവെച്ച് അവർ ഇരുവരും ആണയിട്ടതുകൊണ്ട് അബ്രാഹാം ആ സ്ഥലത്തെ ബേർ-ശേബ*+ എന്നു വിളിച്ചു.