ഉൽപത്തി 6:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 നോഹയ്‌ക്കു മൂന്നു പുത്രന്മാർ ജനിച്ചു: ശേം, ഹാം, യാഫെത്ത്.+ ഉൽപത്തി 10:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ഹാമിന്റെ ആൺമക്കൾ: കൂശ്, മിസ്രയീം,+ പൂത്,+ കനാൻ.+