-
ഉൽപത്തി 30:35, 36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
35 അന്നുതന്നെ ലാബാൻ വരയും പാണ്ടും ഉള്ള ആൺകോലാടുകളെയും, പുള്ളിയും പാണ്ടും ഉള്ള എല്ലാ പെൺകോലാടുകളെയും, അൽപ്പമെങ്കിലും വെള്ള നിറമുള്ള എല്ലാത്തിനെയും, ചെമ്മരിയാട്ടിൻകുട്ടികളിൽ ഇരുണ്ട തവിട്ടു നിറമുള്ള ആണിനെയൊക്കെയും വേർതിരിച്ച് തന്റെ ആൺമക്കളെ ഏൽപ്പിച്ചു. 36 അതിനു ശേഷം ലാബാൻ തനിക്കും യാക്കോബിനും ഇടയിൽ മൂന്നു ദിവസത്തെ വഴിയകലം വെച്ചു. ലാബാന്റെ ആട്ടിൻപറ്റങ്ങളിൽ ശേഷിച്ചവയെ യാക്കോബ് മേയ്‌ച്ചു.
-