ഉൽപത്തി 50:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അതിനു ശേഷം യോസേഫ് തന്റെ ഭൃത്യന്മാരായ വൈദ്യന്മാരോട് അപ്പന്റെ മൃതദേഹം സുഗന്ധവർഗം+ ഇട്ട് സൂക്ഷിക്കാൻ കല്പിച്ചു. ആ വൈദ്യന്മാർ ഇസ്രായേലിന്റെ മൃതദേഹത്തിൽ സുഗന്ധവർഗം ഇട്ടു.
2 അതിനു ശേഷം യോസേഫ് തന്റെ ഭൃത്യന്മാരായ വൈദ്യന്മാരോട് അപ്പന്റെ മൃതദേഹം സുഗന്ധവർഗം+ ഇട്ട് സൂക്ഷിക്കാൻ കല്പിച്ചു. ആ വൈദ്യന്മാർ ഇസ്രായേലിന്റെ മൃതദേഹത്തിൽ സുഗന്ധവർഗം ഇട്ടു.