വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 6:7
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 7 അതുകൊണ്ട്‌ യഹോവ പറഞ്ഞു: “ഞാൻ സൃഷ്ടിച്ച മനുഷ്യ​രെ ഭൂമി​യിൽനിന്ന്‌ തുടച്ചു​നീ​ക്കാൻപോ​കു​ക​യാണ്‌. മനുഷ്യ​നെ മാത്രമല്ല, വളർത്തു​മൃ​ഗ​ങ്ങളെ​യും ഭൂമി​യിൽ കാണുന്ന മറ്റു ജീവി​കളെ​യും ആകാശ​ത്തി​ലെ പറവകളെ​യും ഞാൻ തുടച്ചു​നീ​ക്കും. കാരണം, അവയെ ഉണ്ടാക്കി​യ​തിൽ ഞാൻ ഖേദി​ക്കു​ന്നു.”

  • ഉൽപത്തി 6:17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 17 “ആകാശ​ത്തിൻകീ​ഴിൽ ജീവശ്വാ​സ​മുള്ള എല്ലാത്തി​നും സമ്പൂർണ​നാ​ശം വരുത്താൻ ഞാൻ ഭൂമി​യിൽ ഒരു ജലപ്രളയം+ കൊണ്ടു​വ​രാൻപോ​കു​ന്നു. ഭൂമി​യി​ലു​ള്ളതെ​ല്ലാം നശിക്കും.+

  • ഉൽപത്തി 9:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 ഞാൻ നിങ്ങ​ളോ​ടു ചെയ്യുന്ന എന്റെ ഉടമ്പടി ഇതാണ്‌: ഇനി ഒരിക്ക​ലും ജീവജന്തുക്കളെല്ലാം* ഒരു ജലപ്ര​ള​യ​ത്താൽ നശിക്കില്ല. ഭൂമിയെ നശിപ്പി​ക്കുന്ന ഒരു ജലപ്ര​ളയം ഇനിമേൽ ഉണ്ടാകു​ക​യു​മില്ല.”+

  • യശയ്യ 54:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  9 “എനിക്ക്‌ ഇതു നോഹ​യു​ടെ കാലം​പോ​ലെ​യാണ്‌.+

      നോഹ​യു​ടെ വെള്ളം ഇനി ഭൂമിയെ മൂടില്ല എന്നു ഞാൻ സത്യം ചെയ്‌ത​തു​പോ​ലെ,+

      ഞാൻ ഇതാ, നിന്നോ​ടും ഒരു സത്യം ചെയ്യുന്നു: ഞാൻ ഇനി നിന്നോ​ടു കോപി​ക്കു​ക​യോ നിന്നെ ശകാരി​ക്കു​ക​യോ ഇല്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക