യഹസ്കേൽ 27:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ഈജിപ്തിൽനിന്നുള്ള വർണശബളമായ ലിനൻകൊണ്ടുള്ളതായിരുന്നു നിന്റെ കപ്പൽപ്പായ്.നിന്റെ കപ്പൽത്തട്ടിന്റെ മേലാപ്പ് എലീഷ+ ദ്വീപുകളിൽനിന്നുള്ള പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂലും നീലനൂലും കൊണ്ടുള്ളതായിരുന്നു.
7 ഈജിപ്തിൽനിന്നുള്ള വർണശബളമായ ലിനൻകൊണ്ടുള്ളതായിരുന്നു നിന്റെ കപ്പൽപ്പായ്.നിന്റെ കപ്പൽത്തട്ടിന്റെ മേലാപ്പ് എലീഷ+ ദ്വീപുകളിൽനിന്നുള്ള പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂലും നീലനൂലും കൊണ്ടുള്ളതായിരുന്നു.