ഉൽപത്തി 11:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 അങ്ങനെ ആ നഗരത്തിനു ബാബേൽ*+ എന്ന പേര് ലഭിച്ചു. കാരണം അവിടെവെച്ച് യഹോവ മുഴുഭൂമിയുടെയും ഭാഷ കലക്കിക്കളഞ്ഞു. പിന്നെ യഹോവ അവരെ അവിടെനിന്ന് ഭൂമി മുഴുവൻ ചിതറിച്ചു.
9 അങ്ങനെ ആ നഗരത്തിനു ബാബേൽ*+ എന്ന പേര് ലഭിച്ചു. കാരണം അവിടെവെച്ച് യഹോവ മുഴുഭൂമിയുടെയും ഭാഷ കലക്കിക്കളഞ്ഞു. പിന്നെ യഹോവ അവരെ അവിടെനിന്ന് ഭൂമി മുഴുവൻ ചിതറിച്ചു.