6 ലബാനോൻ മുതൽ+ മിസ്രെഫോത്ത്-മയീം+ വരെയുള്ള മലനാട്ടിൽ താമസിക്കുന്നവരും എല്ലാ സീദോന്യരും+ അതിൽപ്പെടുന്നു. ഇസ്രായേല്യരുടെ മുന്നിൽനിന്ന് ഞാൻ അവരെ ഓടിച്ചുകളയും.+ ഞാൻ കല്പിച്ചതുപോലെ നീ അത് ഇസ്രായേലിന് അവകാശമായി നിയമിച്ചുകൊടുത്താൽ മാത്രം മതി.+