ഉൽപത്തി 15:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 അവരുടെ നാലാം തലമുറ ഇവിടേക്കു മടങ്ങിവരും.+ കാരണം അമോര്യരുടെ പാപം ഇതുവരെ അതിന്റെ മൂർധന്യത്തിൽ എത്തിയിട്ടില്ല.”+ ആവർത്തനം 3:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 “യോർദാൻ പ്രദേശത്തുണ്ടായിരുന്ന രണ്ട് അമോര്യരാജാക്കന്മാരുടെയും ദേശം ആ സമയത്ത് നമ്മൾ പിടിച്ചടക്കി.+ അതായത്, അർന്നോൻ താഴ്‌വര* മുതൽ ഹെർമോൻ പർവതം വരെയുള്ള പ്രദേശം.+
16 അവരുടെ നാലാം തലമുറ ഇവിടേക്കു മടങ്ങിവരും.+ കാരണം അമോര്യരുടെ പാപം ഇതുവരെ അതിന്റെ മൂർധന്യത്തിൽ എത്തിയിട്ടില്ല.”+
8 “യോർദാൻ പ്രദേശത്തുണ്ടായിരുന്ന രണ്ട് അമോര്യരാജാക്കന്മാരുടെയും ദേശം ആ സമയത്ത് നമ്മൾ പിടിച്ചടക്കി.+ അതായത്, അർന്നോൻ താഴ്‌വര* മുതൽ ഹെർമോൻ പർവതം വരെയുള്ള പ്രദേശം.+