19 പക്ഷേ ദൈവം പറഞ്ഞു: “എന്റെ നന്മ മുഴുവനും നിന്റെ മുന്നിലൂടെ കടന്നുപോകാൻ ഞാൻ ഇടയാക്കും. യഹോവ എന്ന പേര്+ നിന്റെ മുന്നിൽ ഞാൻ പ്രഖ്യാപിക്കും. എനിക്കു പ്രീതി കാണിക്കണമെന്നുള്ളവനോടു ഞാൻ പ്രീതി കാണിക്കും. എനിക്കു കരുണ കാണിക്കണമെന്നുള്ളവനോടു ഞാൻ കരുണ കാണിക്കും.”+