-
ഉൽപത്തി 27:36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
36 അപ്പോൾ ഏശാവ് പറഞ്ഞു: “വെറുതേയാണോ അവനു യാക്കോബ്* എന്നു പേരിട്ടിരിക്കുന്നത്; ഈ രണ്ടു പ്രാവശ്യവും അവൻ എന്റെ സ്ഥാനം തട്ടിയെടുത്തില്ലേ?+ എന്റെ ജന്മാവകാശം അവൻ കൈക്കലാക്കി.+ ഇപ്പോൾ ഇതാ, എനിക്കുള്ള അനുഗ്രഹവും അവൻ തട്ടിയെടുത്തിരിക്കുന്നു!”+ തുടർന്ന് ഏശാവ്, “എനിക്കുവേണ്ടി ഒരു അനുഗ്രഹവും ബാക്കി വെച്ചിട്ടില്ലേ അപ്പാ” എന്നു ചോദിച്ചു.
-