ഉൽപത്തി 46:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ബന്യാമീന്റെ ആൺമക്കൾ:+ ബേല, ബേഖെർ, അസ്‌ബേൽ, ഗേര,+ നയമാൻ, ഏഹി, രോശ്, മുപ്പീം, ഹുപ്പീം,+ അർദ്.+ ഉൽപത്തി 49:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 “ബന്യാമീൻ+ ഒരു ചെന്നായെപ്പോലെ കടിച്ചുകീറിക്കൊണ്ടിരിക്കും.+ രാവിലെ അവൻ ഇരയെ ഭക്ഷിക്കും; വൈകുന്നേരം അവൻ കൊള്ളമുതൽ പങ്കിടും.”+ ആവർത്തനം 33:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ബന്യാമീനെക്കുറിച്ച് മോശ പറഞ്ഞു:+ “യഹോവയ്ക്കു പ്രിയപ്പെട്ടവൻ ബന്യാമീന്* അരികെ സുരക്ഷിതനായി വസിക്കട്ടെ;ബന്യാമീൻ, ദിനം മുഴുവൻ അവന്* അഭയം നൽകട്ടെ,ബന്യാമീന്റെ ചുമലുകൾക്കു മധ്യേ അവൻ* വസിക്കും.”
27 “ബന്യാമീൻ+ ഒരു ചെന്നായെപ്പോലെ കടിച്ചുകീറിക്കൊണ്ടിരിക്കും.+ രാവിലെ അവൻ ഇരയെ ഭക്ഷിക്കും; വൈകുന്നേരം അവൻ കൊള്ളമുതൽ പങ്കിടും.”+
12 ബന്യാമീനെക്കുറിച്ച് മോശ പറഞ്ഞു:+ “യഹോവയ്ക്കു പ്രിയപ്പെട്ടവൻ ബന്യാമീന്* അരികെ സുരക്ഷിതനായി വസിക്കട്ടെ;ബന്യാമീൻ, ദിനം മുഴുവൻ അവന്* അഭയം നൽകട്ടെ,ബന്യാമീന്റെ ചുമലുകൾക്കു മധ്യേ അവൻ* വസിക്കും.”