8 പിന്നീട് കയീൻ അനിയനായ ഹാബേലിനോട്, “നമുക്കു വയലിലേക്കു പോകാം” എന്നു പറഞ്ഞു. അവർ വയലിലായിരുന്നപ്പോൾ കയീൻ അനിയനായ ഹാബേലിനെ ആക്രമിച്ച് കൊലപ്പെടുത്തി.+
22 അപ്പോൾ രൂബേൻ അവരോടു പറഞ്ഞു: “അവന് എതിരെ പാപം ചെയ്യരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞതല്ലേ?+ നിങ്ങൾ കേട്ടോ? ഇപ്പോൾ ഇതാ, അവന്റെ രക്തത്തിനു നമ്മൾ കണക്കു പറയേണ്ടിവന്നിരിക്കുന്നു.”+