ഉൽപത്തി 39:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 39 യിശ്‌മായേല്യർ+ യോസേഫിനെ ഈജിപ്‌തിലേക്കു+ കൊണ്ടുവന്നു. അവിടെവെച്ച്, ഫറവോന്റെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥനും കാവൽക്കാരുടെ മേധാവിയും ആയ പോത്തിഫർ+ എന്ന ഈജിപ്തുകാരൻ യോസേഫിനെ അവരുടെ കൈയിൽനിന്ന് വാങ്ങി.
39 യിശ്‌മായേല്യർ+ യോസേഫിനെ ഈജിപ്‌തിലേക്കു+ കൊണ്ടുവന്നു. അവിടെവെച്ച്, ഫറവോന്റെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥനും കാവൽക്കാരുടെ മേധാവിയും ആയ പോത്തിഫർ+ എന്ന ഈജിപ്തുകാരൻ യോസേഫിനെ അവരുടെ കൈയിൽനിന്ന് വാങ്ങി.