-
ഉൽപത്തി 41:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 എന്നാൽ നേരം വെളുത്തപ്പോൾ ഫറവോന്റെ മനസ്സ് ആകെ അസ്വസ്ഥമായി. ഫറവോൻ ഈജിപ്തിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും വിളിപ്പിച്ച് സ്വപ്‌നങ്ങൾ അവരോടു വിവരിച്ചു. പക്ഷേ അവ വ്യാഖ്യാനിച്ചുകൊടുക്കാൻ ആർക്കും കഴിഞ്ഞില്ല.
-
-
2 തിമൊഥെയൊസ് 3:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 യന്നേസും യംബ്രേസും മോശയോട് എതിർത്തുനിന്നതുപോലെ ഈ പുരുഷന്മാരും സത്യത്തെ എതിർക്കുന്നു. ഇവരുടെ മനസ്സു മുഴുവൻ ദുഷിച്ചതാണ്. വിശ്വാസത്തിൽ നടക്കാത്തതുകൊണ്ട് ദൈവത്തിന്റെ അംഗീകാരവും അവർക്കില്ല.
-