വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 3:18
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 18 “അവർ തീർച്ച​യാ​യും നിന്റെ വാക്കു ശ്രദ്ധി​ക്കും.+ നീയും ഇസ്രായേൽമൂ​പ്പ​ന്മാ​രും ഈജി​പ്‌തി​ലെ രാജാ​വി​ന്റെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ പറയണം: ‘എബ്രായരുടെ+ ദൈവ​മായ യഹോവ ഞങ്ങളോ​ടു സംസാ​രി​ച്ചി​രി​ക്കു​ന്നു. ഞങ്ങളുടെ ദൈവ​മായ യഹോ​വ​യ്‌ക്കു വിജന​ഭൂ​മി​യിൽവെച്ച്‌ ബലി അർപ്പിക്കുന്നതിനു+ മൂന്നു ദിവസത്തെ യാത്ര പോകാൻ ദയവായി അനുവ​ദി​ച്ചാ​ലും.’

  • പുറപ്പാട്‌ 5:1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 അതിനു ശേഷം മോശ​യും അഹരോ​നും ഫറവോ​ന്റെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: “ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവ പറയുന്നു: ‘വിജന​ഭൂ​മി​യിൽവെച്ച്‌ എനിക്ക്‌ ഒരു ഉത്സവം ആഘോ​ഷി​ക്കാൻവേണ്ടി എന്റെ ജനത്തെ വിട്ടയ​യ്‌ക്കുക.’”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക