1 രാജാക്കന്മാർ 8:53 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 53 പരമാധികാരിയായ യഹോവേ, അങ്ങ് ഞങ്ങളുടെ പൂർവികരെ ഈജിപ്തിൽനിന്ന് വിടുവിച്ച് കൊണ്ടുവന്നപ്പോൾ അങ്ങയുടെ ദാസനായ മോശയോടു പറഞ്ഞതുപോലെ, അങ്ങയുടെ അവകാശമായി ഭൂമിയിലെ ജനങ്ങളിൽനിന്ന് അങ്ങ് വേർതിരിച്ച ഒരു ജനമാണല്ലോ അവർ.”+ സങ്കീർത്തനം 135:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 യാക്കോബിനെ യാഹ് തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നല്ലോ;ഇസ്രായേലിനെ തന്റെ പ്രത്യേകസ്വത്തായി* വേർതിരിച്ചിരിക്കുന്നു.+
53 പരമാധികാരിയായ യഹോവേ, അങ്ങ് ഞങ്ങളുടെ പൂർവികരെ ഈജിപ്തിൽനിന്ന് വിടുവിച്ച് കൊണ്ടുവന്നപ്പോൾ അങ്ങയുടെ ദാസനായ മോശയോടു പറഞ്ഞതുപോലെ, അങ്ങയുടെ അവകാശമായി ഭൂമിയിലെ ജനങ്ങളിൽനിന്ന് അങ്ങ് വേർതിരിച്ച ഒരു ജനമാണല്ലോ അവർ.”+
4 യാക്കോബിനെ യാഹ് തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നല്ലോ;ഇസ്രായേലിനെ തന്റെ പ്രത്യേകസ്വത്തായി* വേർതിരിച്ചിരിക്കുന്നു.+