സംഖ്യ 16:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 കോരഹ് തന്റെ പക്ഷത്തുള്ളവരെ അവർക്കെതിരെ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ കൂട്ടിവരുത്തിയപ്പോൾ+ യഹോവയുടെ തേജസ്സു സമൂഹത്തിനു മുഴുവൻ പ്രത്യക്ഷമായി.+ സംഖ്യ 16:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 35 തുടർന്ന് യഹോവയിൽനിന്ന് തീ പുറപ്പെട്ട്+ സുഗന്ധക്കൂട്ട് അർപ്പിച്ചുകൊണ്ടിരുന്ന 250 പുരുഷന്മാരെയും ദഹിപ്പിച്ചുകളഞ്ഞു.+
19 കോരഹ് തന്റെ പക്ഷത്തുള്ളവരെ അവർക്കെതിരെ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ കൂട്ടിവരുത്തിയപ്പോൾ+ യഹോവയുടെ തേജസ്സു സമൂഹത്തിനു മുഴുവൻ പ്രത്യക്ഷമായി.+
35 തുടർന്ന് യഹോവയിൽനിന്ന് തീ പുറപ്പെട്ട്+ സുഗന്ധക്കൂട്ട് അർപ്പിച്ചുകൊണ്ടിരുന്ന 250 പുരുഷന്മാരെയും ദഹിപ്പിച്ചുകളഞ്ഞു.+