വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 23:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 ദൈവം ഒരു കാര്യം തീരു​മാ​നി​ച്ചാൽ ആർക്ക്‌ അതു തടയാ​നാ​കും?+

      എന്തെങ്കി​ലും ചെയ്യാൻ ആഗ്രഹി​ച്ചാൽ ദൈവം അതു ചെയ്‌തി​രി​ക്കും.+

  • യശയ്യ 14:27
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 27 സൈന്യങ്ങളുടെ അധിപ​നായ യഹോവ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു,

      അത്‌ അട്ടിമ​റി​ക്കാൻ ആർക്കു കഴിയും?+

      അവൻ കൈ നീട്ടി​യി​രി​ക്കു​ന്നു,

      അതു മടക്കാൻ ആർക്കു സാധി​ക്കും?+

  • യോഹന്നാൻ 12:28
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 28 പിതാവേ, അങ്ങയുടെ പേര്‌ മഹത്ത്വപ്പെടുത്തേണമേ.” അപ്പോൾ ആകാശ​ത്തു​നിന്ന്‌ ഒരു ശബ്ദമുണ്ടായി:+ “ഞാൻ അതു മഹത്ത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്ത്വപ്പെടുത്തും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക