ലേവ്യ 8:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 പിന്നെ അതിന്റെ നെഞ്ച് എടുത്ത് മോശ യഹോവയുടെ സന്നിധിയിൽ ഒരു ദോളനയാഗമായി അങ്ങോട്ടും ഇങ്ങോട്ടും ആട്ടി.+ സ്ഥാനാരോഹണത്തിന്റെ ആൺചെമ്മരിയാടിൽനിന്ന് ഇതു മോശയ്ക്കുള്ള ഓഹരിയായിരുന്നു, യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.+ സങ്കീർത്തനം 99:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ദൈവത്തിന്റെ പുരോഹിതഗണത്തിൽ+ മോശയും അഹരോനും ഉണ്ടായിരുന്നു,തിരുനാമം വിളിച്ചപേക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ശമുവേലും.+ അവർ യഹോവയെ വിളിച്ചു,അപ്പോഴെല്ലാം അവർക്ക് ഉത്തരം ലഭിച്ചു.+
29 പിന്നെ അതിന്റെ നെഞ്ച് എടുത്ത് മോശ യഹോവയുടെ സന്നിധിയിൽ ഒരു ദോളനയാഗമായി അങ്ങോട്ടും ഇങ്ങോട്ടും ആട്ടി.+ സ്ഥാനാരോഹണത്തിന്റെ ആൺചെമ്മരിയാടിൽനിന്ന് ഇതു മോശയ്ക്കുള്ള ഓഹരിയായിരുന്നു, യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.+
6 ദൈവത്തിന്റെ പുരോഹിതഗണത്തിൽ+ മോശയും അഹരോനും ഉണ്ടായിരുന്നു,തിരുനാമം വിളിച്ചപേക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ശമുവേലും.+ അവർ യഹോവയെ വിളിച്ചു,അപ്പോഴെല്ലാം അവർക്ക് ഉത്തരം ലഭിച്ചു.+