-
സംഖ്യ 14:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 ‘യഹോവ കോപത്തിനു താമസമുള്ളവൻ; അചഞ്ചലമായ സ്‌നേഹം+ നിറഞ്ഞവൻ; തെറ്റുകുറ്റങ്ങളും ലംഘനവും പൊറുക്കുന്നവൻ. എന്നാൽ ഒരു പ്രകാരത്തിലും കുറ്റക്കാരനെ ശിക്ഷിക്കാതെ വിടില്ല. അവിടുന്ന് പിതാക്കന്മാരുടെ തെറ്റിനുള്ള ശിക്ഷ മക്കളുടെ മേൽ, മൂന്നാമത്തെ തലമുറയുടെ മേലും നാലാമത്തെ തലമുറയുടെ മേലും, വരുത്തും.’+
-