പുറപ്പാട് 13:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 “ഇസ്രായേല്യരുടെ ഇടയിലുള്ള മൂത്ത ആൺമക്കളെയെല്ലാം എനിക്കുവേണ്ടി വിശുദ്ധീകരിക്കുക.* മനുഷ്യനും മൃഗത്തിനും പിറക്കുന്ന ആദ്യത്തെ ആണെല്ലാം എനിക്കുള്ളതാണ്.”+ ലൂക്കോസ് 2:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 “ആദ്യം ജനിക്കുന്ന ആണിനെയൊക്കെ* യഹോവയ്ക്കു സമർപ്പിക്കണം”+ എന്ന് യഹോവയുടെ നിയമത്തിൽ എഴുതിയിരിക്കുന്നതനുസരിച്ചാണ് അവർ പോയത്.
2 “ഇസ്രായേല്യരുടെ ഇടയിലുള്ള മൂത്ത ആൺമക്കളെയെല്ലാം എനിക്കുവേണ്ടി വിശുദ്ധീകരിക്കുക.* മനുഷ്യനും മൃഗത്തിനും പിറക്കുന്ന ആദ്യത്തെ ആണെല്ലാം എനിക്കുള്ളതാണ്.”+
23 “ആദ്യം ജനിക്കുന്ന ആണിനെയൊക്കെ* യഹോവയ്ക്കു സമർപ്പിക്കണം”+ എന്ന് യഹോവയുടെ നിയമത്തിൽ എഴുതിയിരിക്കുന്നതനുസരിച്ചാണ് അവർ പോയത്.