-
ആവർത്തനം 14:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 “ചത്തുകിടക്കുന്ന ഒരു മൃഗത്തെയും നിങ്ങൾ തിന്നരുത്.+ പക്ഷേ, അതിനെ നിങ്ങളുടെ നഗരത്തിൽ* വന്നുതാമസിക്കുന്ന വിദേശിക്കു കൊടുക്കാം; അവന് അതു തിന്നാം. അല്ലെങ്കിൽ നിങ്ങൾക്ക് അതിനെ ഒരു വിദേശിക്കു വിൽക്കാം. നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഒരു വിശുദ്ധജനമാണല്ലോ.
“നിങ്ങൾ ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.+
-