സംഖ്യ 10:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 “കൂടാതെ നിങ്ങളുടെ ഉത്സവങ്ങൾ,+ മാസങ്ങളുടെ ആരംഭം എന്നീ ആഹ്ലാദവേളകളിൽ+ ദഹനയാഗങ്ങൾ,+ സഹഭോജനബലികൾ+ എന്നിവ അർപ്പിക്കുമ്പോഴും നിങ്ങൾ കാഹളങ്ങൾ ഊതണം. അപ്പോൾ നിങ്ങളുടെ ദൈവം നിങ്ങളെ ഓർക്കും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.”+
10 “കൂടാതെ നിങ്ങളുടെ ഉത്സവങ്ങൾ,+ മാസങ്ങളുടെ ആരംഭം എന്നീ ആഹ്ലാദവേളകളിൽ+ ദഹനയാഗങ്ങൾ,+ സഹഭോജനബലികൾ+ എന്നിവ അർപ്പിക്കുമ്പോഴും നിങ്ങൾ കാഹളങ്ങൾ ഊതണം. അപ്പോൾ നിങ്ങളുടെ ദൈവം നിങ്ങളെ ഓർക്കും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.”+