സംഖ്യ 28:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 “‘ആദ്യവിളകളുടെ ദിവസം+ നിങ്ങൾ യഹോവയ്ക്കു പുതുധാന്യം യാഗമായി അർപ്പിക്കുമ്പോൾ,+ അതായത് നിങ്ങളുടെ വാരോത്സവത്തിൽ, നിങ്ങൾ ഒരു വിശുദ്ധസമ്മേളനം നടത്തണം;+ ഒരുതരത്തിലുള്ള കഠിനാധ്വാനവും നിങ്ങൾ ചെയ്യരുത്.+ സംഖ്യ 29:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 “‘ഏഴാം മാസം പത്താം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനം നടത്തണം.+ അന്നു നിങ്ങൾ സ്വയം ക്ലേശിപ്പിക്കണം,* ഒരു ജോലിയും ചെയ്യരുത്.+
26 “‘ആദ്യവിളകളുടെ ദിവസം+ നിങ്ങൾ യഹോവയ്ക്കു പുതുധാന്യം യാഗമായി അർപ്പിക്കുമ്പോൾ,+ അതായത് നിങ്ങളുടെ വാരോത്സവത്തിൽ, നിങ്ങൾ ഒരു വിശുദ്ധസമ്മേളനം നടത്തണം;+ ഒരുതരത്തിലുള്ള കഠിനാധ്വാനവും നിങ്ങൾ ചെയ്യരുത്.+
7 “‘ഏഴാം മാസം പത്താം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനം നടത്തണം.+ അന്നു നിങ്ങൾ സ്വയം ക്ലേശിപ്പിക്കണം,* ഒരു ജോലിയും ചെയ്യരുത്.+