സംഖ്യ 3:21, 22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ഗർശോനിൽനിന്നാണു ലിബ്‌നിയരുടെ+ കുടുംബവും ശിമെയിയരുടെ കുടുംബവും ഉത്ഭവിച്ചത്. ഇവയാണു ഗർശോന്യരുടെ കുടുംബങ്ങൾ. 22 അവരുടെ ഇടയിൽനിന്ന് പേര് ചേർത്ത, ഒരു മാസവും അതിനു മേലോട്ടും പ്രായമുള്ള, ആണുങ്ങളുടെ ആകെ എണ്ണം 7,500.+
21 ഗർശോനിൽനിന്നാണു ലിബ്‌നിയരുടെ+ കുടുംബവും ശിമെയിയരുടെ കുടുംബവും ഉത്ഭവിച്ചത്. ഇവയാണു ഗർശോന്യരുടെ കുടുംബങ്ങൾ. 22 അവരുടെ ഇടയിൽനിന്ന് പേര് ചേർത്ത, ഒരു മാസവും അതിനു മേലോട്ടും പ്രായമുള്ള, ആണുങ്ങളുടെ ആകെ എണ്ണം 7,500.+