-
ലേവ്യ 5:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 അവയെ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണം. പുരോഹിതൻ ആദ്യം അർപ്പിക്കുന്നതു പാപയാഗത്തിനുള്ളതിനെയായിരിക്കും. പുരോഹിതൻ അതിന്റെ കഴുത്തിന്റെ മുൻഭാഗം മുറിക്കും. പക്ഷേ തല വേർപെടുത്തില്ല.
-