വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 16:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 അങ്ങനെ അന്നു വൈകു​ന്നേരം കാടപ്പ​ക്ഷി​കൾ വന്ന്‌ പാളയം മൂടി.+ രാവിലെ പാളയ​ത്തി​നു ചുറ്റും മഞ്ഞിന്റെ ഒരു ആവരണം കണ്ടു.

  • സങ്കീർത്തനം 78:26, 27
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 26 ആകാശത്ത്‌ ദൈവം കിഴക്കൻ കാറ്റ്‌ ഇളക്കി​വി​ട്ടു;

      തന്റെ ശക്തിയാൽ തെക്കൻ കാറ്റ്‌ അടിപ്പി​ച്ചു.+

      27 അവരുടെ മേൽ പൊടി​പോ​ലെ ഇറച്ചി വർഷിച്ചു,

      കടപ്പുറത്തെ മണൽപോ​ലെ പക്ഷികളെ വർഷിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക