പുറപ്പാട് 17:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 യഹോവയുടെ ആജ്ഞയനുസരിച്ച്+ സിൻ വിജനഭൂമിയിൽനിന്ന്+ പുറപ്പെട്ട ഇസ്രായേൽസമൂഹം പല സ്ഥലങ്ങളിൽ മാറിമാറി പാളയമടിച്ച് ഒടുവിൽ രഫീദീമിൽ എത്തി.+ എന്നാൽ അവിടെ പാളയമടിച്ച അവർക്കു കുടിക്കാൻ വെള്ളമില്ലായിരുന്നു.
17 യഹോവയുടെ ആജ്ഞയനുസരിച്ച്+ സിൻ വിജനഭൂമിയിൽനിന്ന്+ പുറപ്പെട്ട ഇസ്രായേൽസമൂഹം പല സ്ഥലങ്ങളിൽ മാറിമാറി പാളയമടിച്ച് ഒടുവിൽ രഫീദീമിൽ എത്തി.+ എന്നാൽ അവിടെ പാളയമടിച്ച അവർക്കു കുടിക്കാൻ വെള്ളമില്ലായിരുന്നു.