ഉൽപത്തി 36:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അതുകൊണ്ട് ഏശാവ് സേയീർമലനാട്ടിൽ താമസമാക്കി.+ ഏശാവ് ഏദോം എന്നും അറിയപ്പെട്ടിരുന്നു.+ ആവർത്തനം 2:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ജനത്തോട് ഇങ്ങനെ കല്പിക്കുക: “സേയീരിൽ താമസിക്കുന്ന+ നിങ്ങളുടെ സഹോദരന്മാരുടെ, ഏശാവിന്റെ വംശജരുടെ,+ അതിർത്തിക്കരികിലൂടെ നിങ്ങൾ ഇപ്പോൾ സഞ്ചരിക്കും. അവർക്കു നിങ്ങളെ ഭയമായിരിക്കും;+ അതുകൊണ്ട് നിങ്ങൾ വളരെ സൂക്ഷിക്കണം. ആവർത്തനം 23:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 “ഏദോമ്യനെ നീ വെറുക്കരുത്; അയാൾ നിന്റെ സഹോദരനല്ലോ.+ “ഈജിപ്തുകാരനെയും നീ വെറുക്കരുത്; നീ അയാളുടെ ദേശത്ത് ഒരു വിദേശിയായി താമസിച്ചതാണല്ലോ.+
4 ജനത്തോട് ഇങ്ങനെ കല്പിക്കുക: “സേയീരിൽ താമസിക്കുന്ന+ നിങ്ങളുടെ സഹോദരന്മാരുടെ, ഏശാവിന്റെ വംശജരുടെ,+ അതിർത്തിക്കരികിലൂടെ നിങ്ങൾ ഇപ്പോൾ സഞ്ചരിക്കും. അവർക്കു നിങ്ങളെ ഭയമായിരിക്കും;+ അതുകൊണ്ട് നിങ്ങൾ വളരെ സൂക്ഷിക്കണം.
7 “ഏദോമ്യനെ നീ വെറുക്കരുത്; അയാൾ നിന്റെ സഹോദരനല്ലോ.+ “ഈജിപ്തുകാരനെയും നീ വെറുക്കരുത്; നീ അയാളുടെ ദേശത്ത് ഒരു വിദേശിയായി താമസിച്ചതാണല്ലോ.+