വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 32:33
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 33 അങ്ങനെ മോശ അവർക്ക്‌—ഗാദിന്റെ വംശജർക്കും രൂബേന്റെ വംശജർക്കും+ യോ​സേ​ഫി​ന്റെ മകനായ മനശ്ശെ​യു​ടെ പാതി ഗോത്രത്തിനും+—അമോ​ര്യ​രാ​ജാ​വായ സീഹോ​ന്റെ രാജ്യവും+ ബാശാൻരാ​ജാ​വായ ഓഗിന്റെ രാജ്യവും+ ആ ദേശങ്ങ​ളി​ലെ നഗരങ്ങ​ളും ചുറ്റു​മുള്ള പ്രദേ​ശ​ങ്ങ​ളും കൊടു​ത്തു.

  • നെഹമ്യ 9:22
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 22 “അങ്ങ്‌ അവർക്കു രാജ്യ​ങ്ങളെ​യും ജനതകളെ​യും വിഭാ​ഗിച്ച്‌ കൊടു​ത്തു.+ അങ്ങനെ, അവർ ഹെശ്‌ബോൻരാജാവായ+ സീഹോന്റെ+ ദേശവും ബാശാൻരാ​ജാ​വായ ഓഗിന്റെ+ ദേശവും കൈവ​ശ​മാ​ക്കി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക