11 ബാശാൻരാജാവായ ഓഗായിരുന്നു അവസാനത്തെ രഫായീമ്യൻ. അയാളുടെ ശവമഞ്ചം ഇരുമ്പുകൊണ്ടുള്ളതായിരുന്നു.* അത് ഇപ്പോഴും അമ്മോന്യനഗരമായ രബ്ബയിലുണ്ട്. അതിന് ഒൻപതു മുഴം* നീളവും നാലു മുഴം വീതിയും ഉണ്ടായിരുന്നു.
8 മറ്റേ പാതി ഗോത്രവും രൂബേന്യരും ഗാദ്യരും, യഹോവയുടെ ദാസനായ മോശ യോർദാന്റെ കിഴക്ക് അവർക്കു കൊടുത്ത അവകാശം സ്വന്തമാക്കി. മോശ നിയമിച്ചുകൊടുത്തതുപോലെതന്നെ അവർ അത് എടുത്തു.+