യശയ്യ 45:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 ഇരുട്ടുള്ള ദേശത്ത് മറഞ്ഞിരുന്നല്ല ഞാൻ സംസാരിച്ചത്;+‘വെറുതേ എന്നെ സേവിക്കുക’ എന്ന്ഞാൻ യാക്കോബിന്റെ സന്തതിയോടു* പറഞ്ഞിട്ടില്ല. നീതിയോടെ സംസാരിക്കുകയും നേരായ കാര്യങ്ങൾ പ്രസ്താവിക്കുകയും ചെയ്യുന്ന യഹോവയാണു ഞാൻ.+
19 ഇരുട്ടുള്ള ദേശത്ത് മറഞ്ഞിരുന്നല്ല ഞാൻ സംസാരിച്ചത്;+‘വെറുതേ എന്നെ സേവിക്കുക’ എന്ന്ഞാൻ യാക്കോബിന്റെ സന്തതിയോടു* പറഞ്ഞിട്ടില്ല. നീതിയോടെ സംസാരിക്കുകയും നേരായ കാര്യങ്ങൾ പ്രസ്താവിക്കുകയും ചെയ്യുന്ന യഹോവയാണു ഞാൻ.+