വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 25:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 അപ്പോൾ മോശ ഇസ്രാ​യേ​ലി​ലെ ന്യായാ​ധി​പ​ന്മാ​രോട്‌,+ “നിങ്ങൾ ഓരോ​രു​ത്ത​രും നിങ്ങളു​ടെ ഇടയിൽ പെയോ​രി​ലെ ബാലിനെ ആരാധിച്ച* ഈ പുരു​ഷ​ന്മാ​രെ കൊന്നു​ക​ള​യണം” എന്നു കല്‌പി​ച്ചു.+

  • സംഖ്യ 25:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 ബാധ കാരണം മരിച്ചവർ ആകെ 24,000 പേരാ​യി​രു​ന്നു.+

  • സങ്കീർത്തനം 106:28
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 28 പിന്നെ, അവർ പെയോ​രി​ലെ ബാലിനെ ആരാധി​ച്ചു,+

      മരിച്ചവർക്ക്‌* അർപ്പിച്ച ബലിവ​സ്‌തു​ക്കൾ തിന്നു.

  • ഹോശേയ 9:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 “ഞാൻ ഇസ്രാ​യേ​ലി​നെ കണ്ടപ്പോൾ അവൾ മരുഭൂമിയിലെ* മുന്തി​രി​പോ​ലെ​യാ​യി​രു​ന്നു.+

      അത്തിമ​ര​ത്തിൽ ആദ്യം വിളയുന്ന അത്തിപ്പ​ഴ​ങ്ങൾപോ​ലെ​യാ​യി​രു​ന്നു അവളുടെ പൂർവി​കർ.

      എന്നാൽ അവർ പെയോ​രി​ലെ ബാലിന്റെ അടു​ത്തേക്കു പോയി.+

      ആ നാണം​കെട്ട വസ്‌തുവിന്‌* അവർ അവരെ​ത്തന്നെ സമർപ്പി​ച്ചു.+

      അവർ സ്‌നേ​ഹിച്ച വസ്‌തു​വി​നെ​പ്പോ​ലെ​തന്നെ അവരും മ്ലേച്ഛന്മാ​രാ​യി​ത്തീർന്നു.

  • 1 കൊരിന്ത്യർ 10:7, 8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 7 അവരിൽ ചില​രെപ്പോ​ലെ വിഗ്ര​ഹാ​രാ​ധ​ക​രാ​ക​രുത്‌. “ജനം ഇരുന്ന്‌ തിന്നു​കു​ടി​ച്ചു. പിന്നെ, എഴു​ന്നേറ്റ്‌ ആഘോ​ഷി​ക്കാൻ തുടങ്ങി”+ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ. 8 അവരിൽ ചില​രെപ്പോ​ലെ നമ്മൾ അധാർമികപ്രവൃത്തികൾ* ചെയ്യരു​ത്‌. അധാർമികപ്രവൃത്തി* കാരണം ഒറ്റ ദിവസം​കൊ​ണ്ട്‌ അവരിൽ 23,000 പേരാണു മരിച്ചു​വീ​ണത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക