-
1 രാജാക്കന്മാർ 2:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 നിന്റെ ദൈവത്തിന്റെ വഴികളിൽ നടക്കുകയും മോശയുടെ നിയമത്തിൽ* എഴുതിയിരിക്കുന്ന ദൈവനിയമങ്ങൾ, കല്പനകൾ, ന്യായത്തീർപ്പുകൾ, ഓർമിപ്പിക്കലുകൾ എന്നിവ അതേപടി അനുസരിക്കുകയും ചെയ്തുകൊണ്ട് നീ നിന്റെ ദൈവമായ യഹോവയോടുള്ള കടമ നിറവേറ്റണം.+ അപ്പോൾ, എന്തു ചെയ്താലും എവിടേക്കു തിരിഞ്ഞാലും നീ വിജയം വരിക്കും.*
-