20 അപ്പോൾ മോശ ജനത്തോടു പറഞ്ഞു: “നിങ്ങൾ പേടിക്കേണ്ടാ. കാരണം നിങ്ങളെ പരീക്ഷിക്കാനും+ നിങ്ങൾ പാപം ചെയ്യാതിരിക്കാൻ നിങ്ങളിൽ ദൈവഭയം+ ജനിപ്പിക്കാനും ആണ് സത്യദൈവം വന്നിരിക്കുന്നത്.”
29 എന്നെ ഭയപ്പെടാനും എന്റെ കല്പനകളെല്ലാം പാലിക്കാനും+ ചായ്‌വുള്ള ഒരു ഹൃദയം എക്കാലവും അവർക്കുണ്ടായിരുന്നെങ്കിൽ!+ എങ്കിൽ എന്നും അവർക്കും അവരുടെ മക്കൾക്കും നന്മ വരുമായിരുന്നു.+