വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 19:18
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 18 യഹോവ തീയിൽ സീനായ്‌ പർവത​ത്തിൽ ഇറങ്ങി​വ​ന്ന​തി​നാൽ പർവതം മുഴു​വ​നും പുകഞ്ഞു.+ ഒരു ചൂളയിൽനിന്നെ​ന്നപോ​ലെ അതിൽനി​ന്ന്‌ പുക ഉയർന്നുകൊ​ണ്ടി​രു​ന്നു. പർവതം മുഴുവൻ അതിശ​ക്ത​മാ​യി കുലു​ങ്ങു​ന്നു​മു​ണ്ടാ​യി​രു​ന്നു.+

  • എബ്രായർ 12:18, 19
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 18 നിങ്ങൾ സമീപി​ച്ചി​രി​ക്കു​ന്നതു തൊട്ടറിയാവുന്നതും+ തീ കത്തുന്ന​തും ആയ+ എന്തി​നെയെ​ങ്കി​ലു​മോ ഇരുണ്ട മേഘം, കൂരി​രുട്ട്‌, കൊടു​ങ്കാറ്റ്‌,+ 19 കാഹളത്തിന്റെ മുഴക്കം,+ ദൈവ​ത്തി​ന്റെ വാക്കുകൾ+ എന്നിവയെ​യോ അല്ല. ആ ശബ്ദം കേട്ട ജനം, ഇനി​യൊ​ന്നും പറയരു​തേ എന്ന്‌ അപേക്ഷി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക