ആവർത്തനം 5:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 “‘മീതെ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കു കീഴെ വെള്ളത്തിലോ ഉള്ള എന്തിന്റെയെങ്കിലും രൂപമോ വിഗ്രഹമോ നീ ഉണ്ടാക്കരുത്.+ റോമർ 1:22, 23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 ബുദ്ധിമാന്മാരെന്ന് അവകാശപ്പെട്ടെങ്കിലും അവർ വിഡ്ഢികളായിപ്പോയി. 23 അനശ്വരനായ ദൈവത്തിന്റെ മഹത്ത്വത്തെ അവർ നശ്വരനായ മനുഷ്യന്റെയും പക്ഷിയുടെയും നാൽക്കാലിയുടെയും ഇഴജന്തുവിന്റെയും രൂപംപോലെയാക്കി.+
8 “‘മീതെ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കു കീഴെ വെള്ളത്തിലോ ഉള്ള എന്തിന്റെയെങ്കിലും രൂപമോ വിഗ്രഹമോ നീ ഉണ്ടാക്കരുത്.+
22 ബുദ്ധിമാന്മാരെന്ന് അവകാശപ്പെട്ടെങ്കിലും അവർ വിഡ്ഢികളായിപ്പോയി. 23 അനശ്വരനായ ദൈവത്തിന്റെ മഹത്ത്വത്തെ അവർ നശ്വരനായ മനുഷ്യന്റെയും പക്ഷിയുടെയും നാൽക്കാലിയുടെയും ഇഴജന്തുവിന്റെയും രൂപംപോലെയാക്കി.+