8 ഇതാ, ഞാൻ ദേശം നിങ്ങളുടെ മുന്നിൽ വെച്ചിരിക്കുന്നു. നിങ്ങൾ ചെന്ന് യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാം, യിസ്ഹാക്ക്,+ യാക്കോബ്+ എന്നിവരോട്, അവർക്കും അവരുടെ ശേഷം അവരുടെ സന്തതിക്കും നൽകുമെന്നു സത്യം ചെയ്‌ത ദേശം കൈവശമാക്കിക്കൊള്ളുക.’+