സഭാപ്രസംഗകൻ 12:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 പറഞ്ഞതിന്റെയെല്ലാം സാരം ഇതാണ്: സത്യദൈവത്തെ ഭയപ്പെട്ട്+ ദൈവകല്പനകൾ അനുസരിക്കുക.+ മനുഷ്യന്റെ കർത്തവ്യം അതാണല്ലോ.+ റോമർ 10:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 നിയമത്തിലൂടെയുള്ള നീതിയെക്കുറിച്ച് മോശ എഴുതി: “ഇക്കാര്യങ്ങൾ ചെയ്യുന്ന മനുഷ്യൻ ഇവയാൽ ജീവിക്കും.”+
13 പറഞ്ഞതിന്റെയെല്ലാം സാരം ഇതാണ്: സത്യദൈവത്തെ ഭയപ്പെട്ട്+ ദൈവകല്പനകൾ അനുസരിക്കുക.+ മനുഷ്യന്റെ കർത്തവ്യം അതാണല്ലോ.+
5 നിയമത്തിലൂടെയുള്ള നീതിയെക്കുറിച്ച് മോശ എഴുതി: “ഇക്കാര്യങ്ങൾ ചെയ്യുന്ന മനുഷ്യൻ ഇവയാൽ ജീവിക്കും.”+