സുഭാഷിതങ്ങൾ 7:1-3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 മകനേ, എന്റെ വാക്കുകൾ അനുസരിക്കുക;എന്റെ കല്പനകൾ നിധിപോലെ കാക്കുക.+ 2 എന്റെ കല്പനകൾ അനുസരിച്ച് ദീർഘായുസ്സു നേടുക;+എന്റെ ഉപദേശം* കണ്ണിലെ കൃഷ്ണമണിപോലെ കാക്കുക. 3 അവ നിന്റെ വിരലുകളിൽ കെട്ടുക;ഹൃദയത്തിന്റെ പലകയിൽ എഴുതുക.+
7 മകനേ, എന്റെ വാക്കുകൾ അനുസരിക്കുക;എന്റെ കല്പനകൾ നിധിപോലെ കാക്കുക.+ 2 എന്റെ കല്പനകൾ അനുസരിച്ച് ദീർഘായുസ്സു നേടുക;+എന്റെ ഉപദേശം* കണ്ണിലെ കൃഷ്ണമണിപോലെ കാക്കുക. 3 അവ നിന്റെ വിരലുകളിൽ കെട്ടുക;ഹൃദയത്തിന്റെ പലകയിൽ എഴുതുക.+