വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 10:20
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 20 “നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ ഭയപ്പെ​ടണം; ഈ ദൈവ​ത്തെ​യാ​ണു നിങ്ങൾ സേവി​ക്കേ​ണ്ടത്‌;+ ഈ ദൈവ​ത്തോ​ടാ​ണു നിങ്ങൾ പറ്റി​ച്ചേ​രേ​ണ്ടത്‌; ഈ ദൈവ​ത്തി​ന്റെ നാമത്തി​ലാ​ണു നിങ്ങൾ സത്യം ചെയ്യേ​ണ്ടത്‌.

  • ആവർത്തനം 13:4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 4 നിങ്ങളുടെ ദൈവ​മായ യഹോ​വ​യെ​യാ​ണു നിങ്ങൾ അനുഗ​മി​ക്കേ​ണ്ടത്‌; ദൈവ​ത്തെ​യാ​ണു നിങ്ങൾ ഭയപ്പെ​ടേ​ണ്ടത്‌; ദൈവ​ത്തി​ന്റെ കല്‌പ​ന​ക​ളാ​ണു നിങ്ങൾ പാലി​ക്കേ​ണ്ടത്‌; ദൈവ​ത്തി​ന്റെ വാക്കു​കൾക്കാ​ണു നിങ്ങൾ ചെവി കൊടു​ക്കേ​ണ്ടത്‌; ദൈവ​ത്തെ​യാ​ണു നിങ്ങൾ സേവി​ക്കേ​ണ്ടത്‌; ദൈവ​ത്തോ​ടാ​ണു നിങ്ങൾ പറ്റി​ച്ചേ​രേ​ണ്ടത്‌.+

  • യോശുവ 22:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 പക്ഷേ, നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ സ്‌നേഹിക്കുകയും+ ദൈവ​ത്തി​ന്റെ എല്ലാ വഴിക​ളി​ലും നടക്കു​ക​യും വേണം.+ ദൈവ​ത്തി​ന്റെ കല്‌പ​നകൾ എല്ലാം പാലിച്ച്‌+ ദൈവത്തോ​ടു പറ്റിനിൽക്കണം.+ നിങ്ങൾ നിങ്ങളു​ടെ മുഴു​ഹൃ​ദ​യത്തോടെ​യും നിങ്ങളു​ടെ മുഴുദേഹിയോടെയും*+ ദൈവത്തെ സേവി​ക്കണം.+ അങ്ങനെ, യഹോ​വ​യു​ടെ ദാസനായ മോശ നിങ്ങൾക്കു തന്ന നിയമ​വും കല്‌പ​ന​യും അനുസ​രി​ക്കാൻ പ്രത്യേ​കം ശ്രദ്ധി​ക്കണം.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക