5 നീ എടുക്കുന്ന ആടു ന്യൂനതയില്ലാത്ത,+ ഒരു വയസ്സുള്ള ആണായിരിക്കണം. അതു ചെമ്മരിയാടോ കോലാടോ ആകാം. 6 ഈ മാസം 14-ാം ദിവസംവരെ+ അതിനെ പരിപാലിക്കണം. അന്നു സന്ധ്യക്ക്*+ ഇസ്രായേൽസഭ മുഴുവനും ആടിനെ അറുക്കണം.
7 അവിടെ കൂടിവന്ന ജനത്തിനു പെസഹാബലി അർപ്പിക്കാനായി യോശിയ രാജാവ് സ്വന്തം വളർത്തുമൃഗങ്ങളിൽനിന്ന് 30,000 ആടുകളെ—ആൺചെമ്മരിയാട്ടിൻകുട്ടികളെയും ആൺകോലാട്ടിൻകുട്ടികളെയും—സംഭാവന ചെയ്തു; 3,000 കാളകളെയും രാജാവ് കൊടുത്തു.+