പുറപ്പാട് 23:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ബഹുജനത്തിനു പിന്നാലെ പോയി തിന്മ ചെയ്യരുത്. ബഹുജനത്തിന്റെ അഭിപ്രായത്തോടു യോജിക്കുന്ന രീതിയിൽ സാക്ഷി പറഞ്ഞുകൊണ്ട് നീതി നിഷേധിക്കരുത്.* ലേവ്യ 19:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 “‘നിങ്ങൾ നീതിരഹിതമായി ന്യായം വിധിക്കരുത്. ദരിദ്രനോടു പക്ഷപാതമോ സമ്പന്നനോടു പ്രത്യേകപരിഗണനയോ കാണിക്കരുത്.+ സഹമനുഷ്യനെ നീതിയോടെ വിധിക്കണം.
2 ബഹുജനത്തിനു പിന്നാലെ പോയി തിന്മ ചെയ്യരുത്. ബഹുജനത്തിന്റെ അഭിപ്രായത്തോടു യോജിക്കുന്ന രീതിയിൽ സാക്ഷി പറഞ്ഞുകൊണ്ട് നീതി നിഷേധിക്കരുത്.*
15 “‘നിങ്ങൾ നീതിരഹിതമായി ന്യായം വിധിക്കരുത്. ദരിദ്രനോടു പക്ഷപാതമോ സമ്പന്നനോടു പ്രത്യേകപരിഗണനയോ കാണിക്കരുത്.+ സഹമനുഷ്യനെ നീതിയോടെ വിധിക്കണം.