-
2 ദിനവൃത്താന്തം 31:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 പിന്നെ ഹിസ്‌കിയ രാജാവ് പുരോഹിതന്മാരെയും ലേവ്യരെയും അവരവരുടെ വിഭാഗമനുസരിച്ച് വ്യത്യസ്തസേവനങ്ങൾക്കായി നിയമിച്ചു.+ അതായത്, ദഹനയാഗവും സഹഭോജനബലിയും അർപ്പിക്കാനും ശുശ്രൂഷ ചെയ്യാനും യഹോവയുടെ ഭവനത്തിന്റെ മുറ്റങ്ങളുടെ* കവാടങ്ങളിൽ നന്ദിയും സ്തുതിയും അർപ്പിക്കാനും+ രാജാവ് അവരെ ഓരോരുത്തരെയും നിയോഗിച്ചു.+
-