റോമർ 13:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 വന്യമായ ആഘോഷങ്ങളിലും മുഴുക്കുടിയിലും അവിഹിതവേഴ്ചകളിലും ധിക്കാരത്തോടെയുള്ള പെരുമാറ്റത്തിലും*+ കലഹത്തിലും അസൂയയിലും+ മുഴുകി ജീവിക്കാതെ പകൽസമയത്ത് എന്നപോലെ നമുക്കു മര്യാദയോടെ നടക്കാം.+ 1 കൊരിന്ത്യർ 6:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 കള്ളന്മാർ, അത്യാഗ്രഹികൾ,+ കുടിയന്മാർ,+ അധിക്ഷേപിക്കുന്നവർ,* പിടിച്ചുപറിക്കാർ* എന്നിവർ ദൈവരാജ്യം അവകാശമാക്കില്ല.+ എഫെസ്യർ 5:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 വീഞ്ഞു കുടിച്ച് മത്തരാകരുത്.+ അതു താന്തോന്നിത്തത്തിലേക്കു* നയിക്കും. പകരം, നിങ്ങളിൽ നിറയേണ്ടതു ദൈവാത്മാവാണ്.
13 വന്യമായ ആഘോഷങ്ങളിലും മുഴുക്കുടിയിലും അവിഹിതവേഴ്ചകളിലും ധിക്കാരത്തോടെയുള്ള പെരുമാറ്റത്തിലും*+ കലഹത്തിലും അസൂയയിലും+ മുഴുകി ജീവിക്കാതെ പകൽസമയത്ത് എന്നപോലെ നമുക്കു മര്യാദയോടെ നടക്കാം.+
10 കള്ളന്മാർ, അത്യാഗ്രഹികൾ,+ കുടിയന്മാർ,+ അധിക്ഷേപിക്കുന്നവർ,* പിടിച്ചുപറിക്കാർ* എന്നിവർ ദൈവരാജ്യം അവകാശമാക്കില്ല.+
18 വീഞ്ഞു കുടിച്ച് മത്തരാകരുത്.+ അതു താന്തോന്നിത്തത്തിലേക്കു* നയിക്കും. പകരം, നിങ്ങളിൽ നിറയേണ്ടതു ദൈവാത്മാവാണ്.