2 അയാൾക്കു വലിയ പേടി തോന്നി.+ കാരണം, രാജാവ് ഭരിക്കുന്ന നഗരംപോലുള്ള ഒരു മഹാനഗരമായിരുന്നു ഗിബെയോൻ. അതു ഹായിയെക്കാൾ വലുതും+ അവിടത്തെ പുരുഷന്മാരെല്ലാം യുദ്ധവീരന്മാരും ആയിരുന്നു.
19 ഗിബെയോൻനിവാസികളായ ഹിവ്യരല്ലാതെ മറ്റൊരു നഗരവും ഇസ്രായേല്യരുമായി സമാധാനബന്ധം സ്ഥാപിച്ചില്ല.+ മറ്റുള്ളവരെയെല്ലാം അവർ യുദ്ധം ചെയ്‌ത് കീഴ്പെടുത്തി.+