2 ദിനവൃത്താന്തം 8:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ശലോമോൻ 20 വർഷംകൊണ്ട് യഹോവയുടെ ഭവനവും സ്വന്തം കൊട്ടാരവും പണിതുപൂർത്തിയാക്കി.+ 2 ദിനവൃത്താന്തം 8:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 മേലേ-ബേത്ത്-ഹോരോന്റെയും+ താഴേ-ബേത്ത്-ഹോരോന്റെയും+ ചുറ്റും മതിലുകൾ പണിത് അവയുടെ കവാടങ്ങളിൽ വാതിലുകളും ഓടാമ്പലുകളും വെച്ച് സുരക്ഷിതമാക്കി.
5 മേലേ-ബേത്ത്-ഹോരോന്റെയും+ താഴേ-ബേത്ത്-ഹോരോന്റെയും+ ചുറ്റും മതിലുകൾ പണിത് അവയുടെ കവാടങ്ങളിൽ വാതിലുകളും ഓടാമ്പലുകളും വെച്ച് സുരക്ഷിതമാക്കി.