വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 14:8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 ദൈവമായ യഹോവ നമ്മളിൽ പ്രസാ​ദി​ക്കു​ന്നെ​ങ്കിൽ, പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു+ ദൈവം ഉറപ്പാ​യും നമ്മളെ കൊണ്ടു​പോ​കു​ക​യും അതു നമുക്കു തരുക​യും ചെയ്യും.

  • ആവർത്തനം 7:22
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 22 “നിങ്ങളു​ടെ ദൈവ​മായ യഹോവ ഈ ജനതകളെ അൽപ്പാൽപ്പ​മാ​യി നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ നീക്കി​ക്ക​ള​യും.+ അവരെ പെട്ടെന്നു നശിപ്പി​ച്ചു​ക​ള​യാൻ നിങ്ങളെ അനുവ​ദി​ക്കില്ല. അങ്ങനെ ചെയ്‌താൽ, വന്യമൃ​ഗങ്ങൾ പെരുകി നിങ്ങൾക്കു ഭീഷണി​യാ​യി​ത്തീ​രും.

  • ആവർത്തനം 33:29
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 29 ഇസ്രായേലേ, നീ എത്ര ധന്യൻ!+

      യഹോവ രക്ഷിച്ച ജനമേ,+

      നിന്നെ​പ്പോ​ലെ ആരുണ്ട്‌?+

      നിന്നെ കാക്കുന്ന പരിചയും+

      നിന്റെ മഹിമ​യാർന്ന വാളും ദൈവ​മ​ല്ലോ.

      നിന്റെ ശത്രുക്കൾ നിന്റെ മുന്നിൽ വിറയ്‌ക്കും,+

      നീ അവരുടെ മുതുകിൽ* ചവിട്ടി​ന​ട​ക്കും.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക