പുറപ്പാട് 17:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 പിന്നെ അമാലേക്യർ+ വന്ന് രഫീദീമിൽവെച്ച് ഇസ്രായേല്യരോടു പോരാടി.+ ന്യായാധിപന്മാർ 6:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ഇസ്രായേല്യർ വിത്തു വിതച്ചാൽ മിദ്യാന്യരും അമാലേക്യരും+ കിഴക്കരും+ വന്ന് അവരെ ആക്രമിക്കുമായിരുന്നു.
3 ഇസ്രായേല്യർ വിത്തു വിതച്ചാൽ മിദ്യാന്യരും അമാലേക്യരും+ കിഴക്കരും+ വന്ന് അവരെ ആക്രമിക്കുമായിരുന്നു.